---
title: "കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് ഇന്ന് "
english_title: "bjp march"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112851/bjp-march"
published_at: "2023-05-06T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455ccaebe182_news-card.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് ഇന്ന് 

> **Lead Summary:** **തളിപ്പറമ്പ് : **കാഞ്ഞിരങ്ങാട് ഡ്രൈവിംഗ് ടെസ്ര്‌റ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ച് ഇന്ന്. നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയും നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി അന്വേഷണം നടത്തുക, ഓട്ടോമാറ്റിക്ക് ടെസ്റ്റിംഗ് ഗ്രൗണ്ട് പൂര്‍ണമായും തുറക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ന് രാവിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അറിയിച്ചു.

## Article Content

**തളിപ്പറമ്പ് : **കാഞ്ഞിരങ്ങാട് ഡ്രൈവിംഗ് ടെസ്ര്‌റ് ഗ്രൗണ്ടിലേക്ക് ബി.ജെ.പി പ്രതിഷേധമാര്‍ച്ച് ഇന്ന്. നിര്‍മ്മാണത്തിലെ അഴിമതിക്കെതിരെയും നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി അന്വേഷണം നടത്തുക, ഓട്ടോമാറ്റിക്ക് ടെസ്റ്റിംഗ് ഗ്രൗണ്ട് പൂര്‍ണമായും തുറക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഇന്ന് രാവിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112851/bjp-march)