---
title: "കൈരളി തൊണ്ടന്നൂർ സിൽവർ ജൂബിലി ആഘോഷം; കുടുംബ സംഗമം സംഘടിപ്പിച്ചു"
english_title: "kairali"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112786/kairali"
published_at: "2023-05-05T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64551a61a3ad6_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# കൈരളി തൊണ്ടന്നൂർ സിൽവർ ജൂബിലി ആഘോഷം; കുടുംബ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം : **തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമവും ബോധവൽക്കരണ ക്ലാസ്സും ഫോക്കുലോർ അക്കാദമിയുടെ മുൻ സെക്രട്ടറി എം പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ് പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ലഹരിയല്ല ജീവിതം എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ എം രാജീവൻ ക്ലാസെടുത്തു ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ടി. സൗമിനി സ്വാഗതവും ട്രഷറർ എം പി മനോജ് നന്ദിയും പറഞ്ഞു.തുടർന്ന് പയ്യന്നൂർ നാടൻ കലാസംഘം അവതരിപ്പിച്ച നാട്ടറിവുകൾ സംഘടിപ്പിച്ചു.

## Article Content

**പരിയാരം : **തൊണ്ടന്നൂർ കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള കുടുംബ സംഗമവും ബോധവൽക്കരണ ക്ലാസ്സും ഫോക്കുലോർ അക്കാദമിയുടെ മുൻ സെക്രട്ടറി എം പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡന്റ് പി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ലഹരിയല്ല ജീവിതം എന്ന വിഷയത്തിൽ എക്സൈസ് ഓഫീസർ എം രാജീവൻ ക്ലാസെടുത്തു ചടങ്ങിന് ക്ലബ്ബ് സെക്രട്ടറി ടി. സൗമിനി സ്വാഗതവും ട്രഷറർ എം പി മനോജ് നന്ദിയും പറഞ്ഞു.തുടർന്ന് പയ്യന്നൂർ നാടൻ കലാസംഘം അവതരിപ്പിച്ച നാട്ടറിവുകൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112786/kairali)