---
title: "മകളുടെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112652/help-for-irpc"
published_at: "2023-05-05T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64547df415f41_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മകളുടെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റി മെമ്പർ കെ.വി.പ്രതീഷ് - സി.രജിന ദമ്പതികളുടെ മകൾ അൻവിയയുടെ ആറാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ(എം) വേശാല ലോക്കൽ കമ്മറ്റി മെമ്പർ കെ.വി.പ്രതീഷ് - സി.രജിന ദമ്പതികളുടെ മകൾ അൻവിയയുടെ ആറാം പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി. തുക CPI മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ഏറ്റുവാങ്ങി.ചടങ്ങിൽ CPI വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112652/help-for-irpc)