---
title: "മുസ്ലിം ലീഗിലെ എ. ഉമൈബ പള്ളിപ്രം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാർത്ഥി"
english_title: "A umaiba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112555/a-umaiba"
published_at: "2023-05-04T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453ae91824e9_IMG-20230504-WA0050.jpg"
keywords: []
---

# മുസ്ലിം ലീഗിലെ എ. ഉമൈബ പള്ളിപ്രം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിലെ യു.ഡി എഫ് സ്ഥാനാർത്ഥി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ കോർപറേഷൻ 14ാം (പള്ളിപ്രം)ഡിവിഷനിലേക്ക് മെയ് 30 ന് നടക്കുന്നഉപതെരഞ്ഞെടുപ്പിൽയു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എ. ഉമൈബയെ ജില്ലാ മുസ്ലിംലീഗ്പാർലമെന്ററി പാർട്ടി യോഗം പ്രഖ്യാപിച്ചു. യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ റഹ്മാൻ കല്ലായി, പി കെ അബ്ദുല്ല ഹാജി,ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി , ജില്ലാ ജനറൽസിക്ര ട്ടറി കെ.ടി. സഹദുള്ള, ട്രഷറർ മഹമൂദ് കടവത്തൂർ എന്നിവർ സംബന്ധിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂർ കോർപറേഷൻ 14ാം (പള്ളിപ്രം)ഡിവിഷനിലേക്ക് മെയ് 30 ന് നടക്കുന്നഉപതെരഞ്ഞെടുപ്പിൽയു.ഡി.എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എ. ഉമൈബയെ ജില്ലാ മുസ്ലിംലീഗ്പാർലമെന്ററി പാർട്ടി യോഗം പ്രഖ്യാപിച്ചു. യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അബ്ദുൾ റഹ്മാൻ കല്ലായി, പി കെ അബ്ദുല്ല ഹാജി,ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരി , ജില്ലാ ജനറൽസിക്ര ട്ടറി കെ.ടി. സഹദുള്ള, ട്രഷറർ മഹമൂദ് കടവത്തൂർ എന്നിവർ സംബന്ധിച്ചു.

2010 - 2015 കാലഘട്ടത്തിൽ ചേലോറ ഗ്രാമപഞ്ചായത്ത്പള്ളിപ്രം വാർഡിൽ ഗ്രാമ പഞ്ചായത്ത്മെമ്പറായി പ്രവർത്തിച്ചബിരുദധാരിയായ ഉമൈബ ചേലോറ മേഖലാ വനിതാ ലീഗ് ഭാരവാഹി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112555/a-umaiba)