---
title: "ഞാറ്റുവയൽ കുളം സന്നദ്ധ പ്രവർത്തകരും കുപ്പം ഖലാസികളും ക്രയിൻ ഉപയോഗിച്ച് ശുചീകരിച്ചു"
english_title: "Njattuvayal pond "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112551/njattuvayal-pond"
published_at: "2023-05-04T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453a8c709e71_IMG-20230504-WA0020.jpg"
keywords: []
---

# ഞാറ്റുവയൽ കുളം സന്നദ്ധ പ്രവർത്തകരും കുപ്പം ഖലാസികളും ക്രയിൻ ഉപയോഗിച്ച് ശുചീകരിച്ചു

> **Lead Summary:** ഞാറ്റുവയൽ വാർഡ് കൗൺസിലർ പി കെ റസിയയുടെ നേത്രത്വത്തിൽ ഞാറ്റുവയൽ കുളം സന്നദ്ധ പ്രവർത്തകരും കൂപ്പം കലാസികളും ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് ശുചീകരച്ചു. ക്രയിനും മറ്റുമുള്ള ചിലവുകൾ കൗണ്സിലർ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. നഗരസഭ ചെയർ പേഴ്സൻ മുർഷിദ കൊങ്ങായി പ്രദേശം സന്ദർശിച്ചു. കുളം ശുചീകരണത്തിന് രംഗത്തിറങ്ങിയ എന്നും എപ്പഴും കൂടെ നിൽക്കുന്ന വാർഡിലുള്ള ഒരു പറ്റം സമൂഹ സ്നേഹികളേയും സന്നദ്ധ പ്രവർത്തകരേയും ചെയർ പേഴ്സൺ മുർഷിദ കോങ്ങായിയും കൗൺസിലർ പി കെ റസിയയും അഭിനന്ദിച്ചു.

## Article Content

ഞാറ്റുവയൽ വാർഡ് കൗൺസിലർ പി കെ റസിയയുടെ നേത്രത്വത്തിൽ ഞാറ്റുവയൽ കുളം സന്നദ്ധ പ്രവർത്തകരും കൂപ്പം കലാസികളും ക്രയിൻ ഉപയോഗിച്ച് നീക്കം ചെയ്ത് ശുചീകരച്ചു. ക്രയിനും മറ്റുമുള്ള ചിലവുകൾ കൗണ്സിലർ സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി. നഗരസഭ ചെയർ പേഴ്സൻ മുർഷിദ കൊങ്ങായി പ്രദേശം സന്ദർശിച്ചു. കുളം ശുചീകരണത്തിന് രംഗത്തിറങ്ങിയ എന്നും എപ്പഴും കൂടെ നിൽക്കുന്ന വാർഡിലുള്ള ഒരു പറ്റം സമൂഹ സ്നേഹികളേയും സന്നദ്ധ പ്രവർത്തകരേയും ചെയർ പേഴ്സൺ മുർഷിദ കോങ്ങായിയും കൗൺസിലർ പി കെ റസിയയും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112551/njattuvayal-pond)