---
title: "തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ"
english_title: "Wanted man arrested in fraud case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11254/wanted-man-arrested-in-fraud-case"
published_at: "2021-11-17T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6194b49bf2158_news card web.jpg"
keywords: []
---

# തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

> **Lead Summary:** **ധർമ്മടം:** തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ, ധർമ്മടം സ്വദേശിയുടെ 38 പവനോളം സ്വർണവും പണവും വാങ്ങി വഞ്ചിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി ധർമ്മടം പോലീസിന്റെ പിടിയിൽ.

## Article Content

**ധർമ്മടം:** തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ, ധർമ്മടം സ്വദേശിയുടെ 38 പവനോളം സ്വർണവും പണവും വാങ്ങി വഞ്ചിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി ധർമ്മടം പോലീസിന്റെ പിടിയിൽ.

തോട്ടട കിഴുന്ന സ്വദേശി അശോകനെയാണ് കണ്ണൂരിൽ വച്ച് പോലിസ് അറസ്റ്റ് ചെയ്തത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11254/wanted-man-arrested-in-fraud-case)