---
title: "മാങ്കടവ് മന്ന മഖാo ഉറൂസ് മെയ്‌ 12,13,14 തിയ്യതികളിൽ"
english_title: "mankadavu manna makham"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112439/mankadavu-manna-makham"
published_at: "2023-05-04T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64532c3de4887_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# മാങ്കടവ് മന്ന മഖാo ഉറൂസ് മെയ്‌ 12,13,14 തിയ്യതികളിൽ

> **Lead Summary:** **മാങ്കടവ്: **മാങ്കടവ് മന്ന മഖാo ഉറൂസ് മെയ്‌ 12,13,14 തിയ്യതികളിൽ മത പ്രഭാഷണം, അനുസ്മരണം, ദിഖ്‌റ് ഹൽഖ, മജ്‌ലിസ്നൂർ, ശാദുലി ഹളറ, ദഫ്, ഖവാലി എന്നീ പരിപാടികളോടെ നടത്താൻ പ്രസിഡന്റ്‌ വി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മാങ്കടവ് മുസ്ലിം ജമാഅത്ത് യോഗം തീരുമാനിച്ചു. എം കെ അബുബക്കർ പ്രാർത്ഥന നടത്തി. സി എച്ച് മമ്മു, എൻ പി റംസീർ, ആർ പി അബ്ദുള്ള, ടി നസിറുദ്ധീൻ, സി എച്ച് മുഹമ്മദ്‌, എ മുഹമ്മദ്‌ ബഷീർ, സി അബ്ദുള്ള, കെ പി നാസർ, സി റഹീം, വി കെ അബ്ദുൽ റഹിമാൻ പ്രസംഗിച്ചു. സി കെ അബ്ദുൽ റഷീദ് സ്വാഗതവും, ടി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു

## Article Content

**മാങ്കടവ്: **മാങ്കടവ് മന്ന മഖാo ഉറൂസ് മെയ്‌ 12,13,14 തിയ്യതികളിൽ മത പ്രഭാഷണം, അനുസ്മരണം, ദിഖ്‌റ് ഹൽഖ, മജ്‌ലിസ്നൂർ, ശാദുലി ഹളറ, ദഫ്, ഖവാലി എന്നീ പരിപാടികളോടെ നടത്താൻ പ്രസിഡന്റ്‌ വി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന മാങ്കടവ് മുസ്ലിം ജമാഅത്ത് യോഗം തീരുമാനിച്ചു. എം കെ അബുബക്കർ പ്രാർത്ഥന നടത്തി. സി എച്ച് മമ്മു, എൻ പി റംസീർ, ആർ പി അബ്ദുള്ള, ടി നസിറുദ്ധീൻ, സി എച്ച് മുഹമ്മദ്‌, എ മുഹമ്മദ്‌ ബഷീർ, സി അബ്ദുള്ള, കെ പി നാസർ, സി റഹീം, വി കെ അബ്ദുൽ റഹിമാൻ പ്രസംഗിച്ചു. സി കെ അബ്ദുൽ റഷീദ് സ്വാഗതവും, ടി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112439/mankadavu-manna-makham)