---
title: "അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ പുന:സംഘടിപ്പിച്ചു; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ്, ജനറൽ കൺവീനർ കമാൽ വരദൂർ, ഉപദേശക സമിതി അംഗം"
english_title: "arivarangu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112381/arivarangu"
published_at: "2023-05-03T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645279e98ed77_21fc4790-3717-4080-a2bf-9fe59e38108b.jfif"
keywords: []
---

# അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ പുന:സംഘടിപ്പിച്ചു; ഷാക്കിർ തോട്ടിക്കൽ ചെയർമാൻ യു. എം ഉനൈസ്, ജനറൽ കൺവീനർ കമാൽ വരദൂർ, ഉപദേശക സമിതി അംഗം

> **Lead Summary:** **തളിപ്പറമ്പ്: **പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂറിനെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ പുന:സംഘടിപ്പിച്ചു.വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. എ. പി സുബൈറും ഉപദേശക സമിതി അംഗമാണ്.ഷാക്കിർ തോട്ടിക്കൽ ചെയർമാനായും യു. എം ഉനൈസ് ജനറൽ കൺവീനറായും തുടരും. വിംഗ് ലീഡർമാരായി ജലാലുദ്ധീൻ ദാരിമി(സൽസരണി )അബ്ദുൽ റസാഖ് മാസ്റ്റർ (ജാലകം)ഡോ. ഫാത്തിമത്ത് സക്കിയ (ആരോഗ്യ വിചാരം )അനീസ് ഞണ്ടുംബലം (അറിവരങ്ങ് ന്യൂസ്‌)യു. എം അഷ്ഫാഖ് (ഐ. ടി ഹബ് )ജോസ്ന ശ്രീനിവാസ്(സിവിൽ സർവീസ്)ഖദീജ ടീച്ചർ (വുമൺസ് ഗ്യാലറി )സഫീന ടീച്ചർ (കുട്ടീസ് ഡോട്ട് കോം)ഡോ. അബ്ദുൾ സലാം, ഡോ. ഫബീന മുഹമ്മദ്‌ (മെഡിക്കൽ )ശോണിമ ടീച്ചർ, സഹീദ് പാറത്തോട്(അറിവരങ്ങ് പരീക്ഷ )പി. എം അഫ്സൽ (കായികം )നാസിഹ അമീർ, മുഹാദ്(ഡിസൈനേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

## Article Content

**തളിപ്പറമ്പ്: **പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂറിനെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി തോട്ടിക്കൽ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ്‌ പുന:സംഘടിപ്പിച്ചു.വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫ. എ. പി സുബൈറും ഉപദേശക സമിതി അംഗമാണ്.ഷാക്കിർ തോട്ടിക്കൽ ചെയർമാനായും യു. എം ഉനൈസ് ജനറൽ കൺവീനറായും തുടരും. വിംഗ് ലീഡർമാരായി ജലാലുദ്ധീൻ ദാരിമി(സൽസരണി )അബ്ദുൽ റസാഖ് മാസ്റ്റർ (ജാലകം)ഡോ. ഫാത്തിമത്ത് സക്കിയ (ആരോഗ്യ വിചാരം )അനീസ് ഞണ്ടുംബലം (അറിവരങ്ങ് ന്യൂസ്‌)യു. എം അഷ്ഫാഖ് (ഐ. ടി ഹബ് )ജോസ്ന ശ്രീനിവാസ്(സിവിൽ സർവീസ്)ഖദീജ ടീച്ചർ (വുമൺസ് ഗ്യാലറി )സഫീന ടീച്ചർ (കുട്ടീസ് ഡോട്ട് കോം)ഡോ. അബ്ദുൾ സലാം, ഡോ. ഫബീന മുഹമ്മദ്‌ (മെഡിക്കൽ )ശോണിമ ടീച്ചർ, സഹീദ് പാറത്തോട്(അറിവരങ്ങ് പരീക്ഷ )പി. എം അഫ്സൽ (കായികം )നാസിഹ അമീർ, മുഹാദ്(ഡിസൈനേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112381/arivarangu)