---
title: "ആർ.രോഹിണി നിര്യാതയായി"
english_title: "r rohini"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112365/r-rohini"
published_at: "2023-05-03T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645269a0d991c_Untitled-2-web.jpg"
keywords: []
---

# ആർ.രോഹിണി നിര്യാതയായി

> **Lead Summary:** **വേശാല; **കോമക്കരി ബാപ്പയിൽ മൂലയിലെ പരേതരായ പാലേരി കണ്ണൻ രയരമ്പേത്ത് പാർവ്വതി ദമ്പതികളുടെ മകൾ മൂട്ടിൽ ഹൗസിൽ ആർ. രോഹിണി നിര്യാതയായി ഭർത്താവ് സി.എം.മോഹനൻ കോമക്കരി ബ്രാഞ്ച് മെമ്പർ) മകൾ ആർ.ശ്രുതി മരുമകൻ ഷിജു.കെ .പി (വളക്കൈ). സഹോദരങ്ങൾ നാരായണൻ, സരോജിനി, പത്മിനി, മോഹനൻ. ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)സംസ്കരിച്ചു

## Article Content

**വേശാല; **കോമക്കരി ബാപ്പയിൽ മൂലയിലെ പരേതരായ പാലേരി കണ്ണൻ രയരമ്പേത്ത് പാർവ്വതി ദമ്പതികളുടെ മകൾ മൂട്ടിൽ ഹൗസിൽ ആർ. രോഹിണി നിര്യാതയായി ഭർത്താവ് സി.എം.മോഹനൻ കോമക്കരി ബ്രാഞ്ച് മെമ്പർ) മകൾ ആർ.ശ്രുതി മരുമകൻ ഷിജു.കെ .പി (വളക്കൈ). സഹോദരങ്ങൾ നാരായണൻ, സരോജിനി, പത്മിനി, മോഹനൻ. ഇന്ന് വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ (പൊറോലം)സംസ്കരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112365/r-rohini)