---
title: "തൊഴിൽമേള മെയ് 6 ന് കണ്ണൂരിൽ"
english_title: "Job fair "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112354/job-fair"
published_at: "2023-05-03T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64525110e394c_pjimage_710x400xt.jpg"
keywords: []
---

# തൊഴിൽമേള മെയ് 6 ന് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **ഉത്തര മലബാറിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ നേടാൻ അവസരമൊരുക്കുക, കേരളത്തിനകത്തും പുറത്തുള്ള തൊഴിൽ ദാതാക്കൾക്കും ചേമ്പർ മെമ്പർ മാർക്കും അനുയോജ്യമായ രീതിയിൽ തൊഴിൽ സേനയെ വാർത്തെടുക്കുന്നതിന് സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും College of Commerce ഉം സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു

## Article Content

**കണ്ണൂർ : **ഉത്തര മലബാറിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് തൊഴിൽ നേടാൻ അവസരമൊരുക്കുക, കേരളത്തിനകത്തും പുറത്തുള്ള തൊഴിൽ ദാതാക്കൾക്കും ചേമ്പർ മെമ്പർ മാർക്കും അനുയോജ്യമായ രീതിയിൽ തൊഴിൽ സേനയെ വാർത്തെടുക്കുന്നതിന് സഹായിക്കുക എന്നീ ലക്ഷ്യങ്ങളോടെ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സും College of Commerce ഉം സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു

ഈ വരുന്ന മെയ് 6 ന് കണ്ണൂർ ചേമ്പർ ഹാളിൽ നടക്കുന്ന തൊഴിൽ മേളയിൽ കോളജ് ഓഫ് കൊമേഴ്സിനോടൊപ്പം കേരള നോളജ് ഇക്കണോമി മിഷൻ ,

ICT അക്കാദമി കേരള എന്നിവരും കൈകോർക്കുന്നു

ഉദ്യോഗാർത്ഥികൾക്കും തൊഴിൽ ദാതാക്കൾക്കും ചേമ്പർ ഓഫ് കൊമേഴ്സ് website ൽ അവസർ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബന്ധപ്പെടുക: 9074684778

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112354/job-fair)