---
title: "കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരന്‍ ആയിക്കരയില്‍ പിടിയില്‍"
english_title: "prisoner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112281/prisoner"
published_at: "2023-05-03T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64520ecc41792_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

# കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരന്‍ ആയിക്കരയില്‍ പിടിയില്‍

> **Lead Summary:** **കണ്ണൂര്‍: **ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരന്‍ പിടിയില്‍. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് തടവുകാരന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. മയക്കുമരുന്ന്, ക്വട്ടേഷന്‍ ഉള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ് സുനീര്‍.

## Article Content

**കണ്ണൂര്‍: **ജില്ലാ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കാപ്പാ തടവുകാരന്‍ പിടിയില്‍. മട്ടാമ്പ്രം സ്വദേശി സുനീറിനെയാണ് ആയിക്കരയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് പൊലീസിനെ കബളിപ്പിച്ച് തടവുകാരന്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങളില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. മയക്കുമരുന്ന്, ക്വട്ടേഷന്‍ ഉള്‍പ്പെടെ 13 കേസുകളില്‍ പ്രതിയാണ് സുനീര്‍.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112281/prisoner)