---
title: "രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/112238/accident"
published_at: "2023-05-03T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451e2f59a067_acci.jfif"
keywords: []
---

# രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

> **Lead Summary:** **കുന്നംകുളം: **തൃശൂരിലെ കുന്നംകുളത്ത് രോ​ഗിയുമായിആശുപത്രിയിലേക്ക് പോകവെ ആംബുലന്‍സ് മറിഞ്ഞ് അപകടം.അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന്പേർക്ക്ഗുരുതരമായപരിക്ക്.അപകടത്തില്‍പ്പെട്ടത് പഴുന്നാന സ്വദേശികളാണെന്ന് സൂചന. അപകടത്തിൽ മരിച്ച രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍പോയആംബുലന്‍സും മറിഞ്ഞു. ഡ്രൈവര്‍ റംഷാദിന് പരുക്കേറ്റു.റംഷാദിനെ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കുന്നംകുളം: **തൃശൂരിലെ കുന്നംകുളത്ത് രോ​ഗിയുമായിആശുപത്രിയിലേക്ക് പോകവെ ആംബുലന്‍സ് മറിഞ്ഞ് അപകടം.അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂന്ന്പേർക്ക്ഗുരുതരമായപരിക്ക്.അപകടത്തില്‍പ്പെട്ടത് പഴുന്നാന സ്വദേശികളാണെന്ന് സൂചന. അപകടത്തിൽ മരിച്ച രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാന്‍പോയആംബുലന്‍സും മറിഞ്ഞു. ഡ്രൈവര്‍ റംഷാദിന് പരുക്കേറ്റു.റംഷാദിനെ കുന്നംകുളത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/112238/accident)