---
title: " ജമാത്തത്തെ ഇസ്ലാമി കേരള സംഘടിപിക്കുന്ന ഇസ്ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ തിരുവട്ടൂർ മേഖലാതല ഉദ്ഘാടനം നിർവഹിച്ചു"
english_title: " The campaign's Thiruvattur regional level was inaugurated on the friendly days of the Islam Ideology Dialogue organized by The IslamI Kerala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11207/the-campaigns-thiruvattur-regional-level-was-inaugurated-on-the-friendly-days-of-the-islam-ideology-dialogue-organized-by-the-islami-kerala"
published_at: "2021-11-17T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61949253088bf_news card web.jpg"
keywords: []
---

#  ജമാത്തത്തെ ഇസ്ലാമി കേരള സംഘടിപിക്കുന്ന ഇസ്ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ തിരുവട്ടൂർ മേഖലാതല ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** ജമാത്തത്തെ ഇസ്ലാമി കേരള സംഘടിപിക്കുന്ന ഇസ്ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ തിരുവട്ടൂർ മേഖലാതല ഉദ്ഘാടനം ഐ.സ്.എം ജില്ലാ സെക്രട്ടറി ഹസ്സൻ കുഞ്ഞി മാസ്റ്റർ നിർവഹിച്ചു

## Article Content

ജമാത്തത്തെ ഇസ്ലാമി കേരള സംഘടിപിക്കുന്ന ഇസ്ലാം ആശയ സംവാദത്തിൻ്റെ സൗഹൃദ നാളുകൾ ക്യാമ്പയിൻ്റെ തിരുവട്ടൂർ മേഖലാതല ഉദ്ഘാടനം ഐ.സ്.എം ജില്ലാ സെക്രട്ടറി ഹസ്സൻ കുഞ്ഞി മാസ്റ്റർ നിർവഹിച്ചു

.പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ ഏരിയ സമിതി അംഗം അബദുസമദ് പി.പി ,തിരുവട്ടൂർ യൂണിറ്റ് സെക്രട്ടറി അബ്ദുൾ കരീം, ഇഖ്ബാൽ അരിപ്പാമ്പ്ര, ഖാലിദ് കെ.കെ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11207/the-campaigns-thiruvattur-regional-level-was-inaugurated-on-the-friendly-days-of-the-islam-ideology-dialogue-organized-by-the-islami-kerala)