---
title: "ചെങ്കൽ മേഖലയിൽ ക്വാറി ഉടമകൾ നടത്തി വന്ന അനിശ്ചിത കാല പണിമുടക്ക് പിൻവലിച്ചു"
english_title: "crusher strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111901/crusher-strike"
published_at: "2023-05-01T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f603853f52_acci.jfif"
keywords: []
---

# ചെങ്കൽ മേഖലയിൽ ക്വാറി ഉടമകൾ നടത്തി വന്ന അനിശ്ചിത കാല പണിമുടക്ക് പിൻവലിച്ചു

> **Lead Summary:** **ശ്രീകണ്ഠപുരം: **ചെങ്കൽ മേഖലയിൽ ക്വാറി ഉടമകൾ നടത്തി വന്ന അനിശ്ചിത കാല പണിമുടക്ക് പിൻവലിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണകളെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സംസ്ഥാന ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ പണകൾ തുറന്ന് പ്രവർത്തിക്കും

## Article Content

**ശ്രീകണ്ഠപുരം: **ചെങ്കൽ മേഖലയിൽ ക്വാറി ഉടമകൾ നടത്തി വന്ന അനിശ്ചിത കാല പണിമുടക്ക് പിൻവലിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണകളെ തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് സംസ്ഥാന ചെങ്കൽ ഉത്പാദക ഉടമസ്ഥ ക്ഷേമസംഘം സംസ്ഥാന സെക്രട്ടറി കെ മണികണ്ഠൻ അറിയിച്ചു. ചൊവ്വാഴ്ച മുതൽ പണകൾ തുറന്ന് പ്രവർത്തിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111901/crusher-strike)