---
title: "തളിപ്പറമ്പ് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി"
english_title: "vidyanagar housing colony"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111874/vidyanagar-housing-colony"
published_at: "2023-05-01T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f3c80bc63b_acci.jfif"
keywords: []
---

# തളിപ്പറമ്പ് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി

> **Lead Summary:** തളിപ്പറമ്പ് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ, കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത ടീച്ചർ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മാധവൻ നമ്പ്യാർ,ഡോക്ടർ വിമൽ റെമി, കെ പി ജോസഫ്, മത്തായി മാസ്റ്റർ, ഡോക്ടർ സീന, ജെസ്സി ജോസഫ്, ഷീന സജി, അബ്ദുൽ റാഷിദ്, ഉണ്ണി അലക്സ്, ഡോക്ടർ ടിന്റിൽ എന്നിവർ പ്രസംഗിച്ചു. പ്രൊഫസർ ലൂസി റെമി സ്വാഗതവും പ്രൊഫസർ മസൂദ കൗസർ നന്ദിയും പറഞ്ഞു. റസിഡൻസ് അസോസിയേഷൻ മെമ്പർമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

## Article Content

തളിപ്പറമ്പ് വിദ്യാനഗർ ഹൗസിംഗ് കോളനി റസിഡൻസ് അസോസിയേഷൻ, കുടുംബ സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബിത ടീച്ചർ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. മാധവൻ നമ്പ്യാർ,ഡോക്ടർ വിമൽ റെമി, കെ പി ജോസഫ്, മത്തായി മാസ്റ്റർ, ഡോക്ടർ സീന, ജെസ്സി ജോസഫ്, ഷീന സജി, അബ്ദുൽ റാഷിദ്, ഉണ്ണി അലക്സ്, ഡോക്ടർ ടിന്റിൽ എന്നിവർ പ്രസംഗിച്ചു. പ്രൊഫസർ ലൂസി റെമി സ്വാഗതവും പ്രൊഫസർ മസൂദ കൗസർ നന്ദിയും പറഞ്ഞു. റസിഡൻസ് അസോസിയേഷൻ മെമ്പർമാരുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111874/vidyanagar-housing-colony)