---
title: " ശുചിത്വ നഗരം സുന്ദര നഗരം; തളിപ്പറമ്പ് നഗരസഭ ശുചിത്വ ഹർത്താൽ നടത്തി"
english_title: "thalipparamb municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111867/thalipparamb-municipality"
published_at: "2023-05-01T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f2f16bb34c_acci.jfif"
keywords: []
---

#  ശുചിത്വ നഗരം സുന്ദര നഗരം; തളിപ്പറമ്പ് നഗരസഭ ശുചിത്വ ഹർത്താൽ നടത്തി

> **Lead Summary:** **തളിപ്പറമ്പ് :**സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി വലിച്ചെറിയൽ മുക്ത നഗരസഭയായി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളുടെ ശുചികരണം വിവിധ സന്നദ്ധ സംഘടനകളും വ്യാപാരി സംഘടനകളും , ഹരിതകർമസേന, തൊഴിലാളി സംഘടനകൾ വിവിധ പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകൾ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . നഗരസഭ പ്രദേശത്തെ വിവിധ സർക്കാർ ഓഫീസ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് വാർഡ്‌ കൗൺസിലർമാരുടെ നേതൃത്വത്തിൽ അതാത് വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

## Article Content

**തളിപ്പറമ്പ് :**സംസ്ഥാന സർക്കാർ നിർദ്ദേശാനുസരണം ശുചിത്വ നഗരം സുന്ദര നഗരം എന്ന പ്രഖ്യാപനവുമായി വലിച്ചെറിയൽ മുക്ത നഗരസഭയായി മാറ്റുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കോങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളുടെ ശുചികരണം വിവിധ സന്നദ്ധ സംഘടനകളും വ്യാപാരി സംഘടനകളും , ഹരിതകർമസേന, തൊഴിലാളി സംഘടനകൾ വിവിധ പ്രദേശങ്ങളിൽ സന്നദ്ധ സംഘടനകൾ ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി . നഗരസഭ പ്രദേശത്തെ വിവിധ സർക്കാർ ഓഫീസ ശുചീകരണപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് വാർഡ്‌ കൗൺസിലർമാരുടെ നേതൃത്വത്തിൽ അതാത് വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

>           യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അധ്യക്ഷന്മാരായ പി പി മുഹമ്മദ്‌ നിസാർ, നബീസ ബീവി, കെ പി കദീജ കൗൺസിലർമാരായ ഒ. സുഭാഗ്യം, സലിം കൊടിയിൽ,രമേശൻ കെ എം" മുഹമ്മദ് കുഞ്ഞി കെ ലത്തീഫ് കെ എം മനോജ്‌ സിവി ഗിരീശൻ സി വി വൽസല വനജ ഡി റസിയ പി കെ എന്നിവരും വിവിധ സംഘടന പ്രതിനിധികൾ കെ എസ് റിയാസ്, വ്യാപാരി വ്യവസായി ഏകോപ ലക്ഷ്മണൻ ഹോട്ടൽ അസോസിയേഷൻ ഹരിത കർമ്മ സേന തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി കെ പി സുബൈർ സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111867/thalipparamb-municipality)