---
title: "റേഷന്‍ അവതാളത്തില്‍; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മദ്രസ്സ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചു"
english_title: "ration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111785/ration"
published_at: "2023-04-30T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e3d88d4db5_new-copy-Recovered.jpg"
keywords: []
---

# റേഷന്‍ അവതാളത്തില്‍; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് മദ്രസ്സ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചു

> **Lead Summary:** തളിപ്പറമ്പ: സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം പാവപ്പെട്ടരുടെ ആശ്രയമായ റേഷന്‍ വിതരണം അവതാളത്തിലാക്കിയ ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മദ്രസ - കുണ്ടാംകുഴി സംയുക്ത ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽല് മദ്രസ്സ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് കെ പി നൗഷാദ്, സെക്രട്ടറി ഹനീഫ മദ്രസ്സ , ശാഖ പ്രസിഡണ്ട് മൻസൂർ കൊടിയിൽ, റഫീഖ് കെ എസ് , മിഖ്ദാദ് ചപ്പൻ , നിസാർ പി കെ , സാലി പി കെ , നൗഷാദ് കെ ,STU മദ്രസ്സ യൂനിറ്റ് സെക്രട്ടറി ഇബ്രാഹിം, ഷൗക്കത് സി പി യു , ജാബിർ കെ പി , റമീസ് കെ , ജുനൈദ് കെ , ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

തളിപ്പറമ്പ: സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം പാവപ്പെട്ടരുടെ ആശ്രയമായ റേഷന്‍ വിതരണം അവതാളത്തിലാക്കിയ ഇടത് ദുര്‍ഭരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മദ്രസ - കുണ്ടാംകുഴി സംയുക്ത ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽല് മദ്രസ്സ റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് കെ പി നൗഷാദ്, സെക്രട്ടറി ഹനീഫ മദ്രസ്സ , ശാഖ പ്രസിഡണ്ട് മൻസൂർ കൊടിയിൽ, റഫീഖ് കെ എസ് , മിഖ്ദാദ് ചപ്പൻ , നിസാർ പി കെ , സാലി പി കെ , നൗഷാദ് കെ ,STU മദ്രസ്സ യൂനിറ്റ് സെക്രട്ടറി ഇബ്രാഹിം, ഷൗക്കത് സി പി യു , ജാബിർ കെ പി , റമീസ് കെ , ജുനൈദ് കെ , ഷബീർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111785/ration)