---
title: " ക്രിക്കറ്റ് കളിച്ചു കൊണ്ടരിക്കെ യുവാവ് കുഴഞ്ഞു വീണു മരണപ്പെട്ടു"
english_title: "lijeesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111780/lijeesh"
published_at: "2023-04-30T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e39138daea_new-copy-Recovered.jpg"
keywords: []
---

#  ക്രിക്കറ്റ് കളിച്ചു കൊണ്ടരിക്കെ യുവാവ് കുഴഞ്ഞു വീണു മരണപ്പെട്ടു

> **Lead Summary:** തിരുവട്ടൂര്‍: വായാട് സ്വദേശി ലിജീഷ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

തിരുവട്ടൂര്‍: വായാട് സ്വദേശി ലിജീഷ് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തോട്ടീക്കല്‍ ഗോള്‍ഡ് സ്റ്റാര്‍ ക്രിക്കറ്റ് പ്ലെയറാണ്. Akg തിരുവട്ടൂര്‍ വടം വലി താരം കൂടിയാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111780/lijeesh)