---
title: "പി പി അബ്ദുറഹിമാൻ ഹാജി നിര്യാതനായി"
english_title: "Abdurahman haji "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111724/abdurahman-haji"
published_at: "2023-04-29T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d53de35e2b_IMG-20230429-WA0101.jpg"
keywords: []
---

# പി പി അബ്ദുറഹിമാൻ ഹാജി നിര്യാതനായി

> **Lead Summary:**  **ബക്കളം:** പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പണി ക്കറകത്ത് പാറക്കടവത്ത് അബ്ദുറഹിമാൻ ഹാജി നിര്യാതനായി. ഇന്ന് രാത്രിയോടെ തളിപ്പറമ്പ സഹ.ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ( ഞായർ )രാവിലെ 10ന് കോടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കോടല്ലൂർ ജുമാ മസ്ജിദ് സിക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സി.പി.എം.നണിച്ചേരി ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് റിട്ട.ജീവനക്കാരനാണ്. ഭാര്യ: കെ.വി.സുഹറ കീച്ചേരി. മക്കൾ: അബ്ദുൾ മുനീർ (യു.എ.ഇ), നസീമ. മരുമക്കൾ: ഖദീജ (മൊറോക്കോ ), മുസ്തഫ (തളിപ്പറമ്പ). സഹോദരങ്ങൾ: പരേതരായ മഹമൂദ്,മൂസാൻ, ഫാത്തിമ, സൈനബ

## Article Content

 **ബക്കളം:** പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ പണി ക്കറകത്ത് പാറക്കടവത്ത് അബ്ദുറഹിമാൻ ഹാജി നിര്യാതനായി. ഇന്ന് രാത്രിയോടെ തളിപ്പറമ്പ സഹ.ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ( ഞായർ )രാവിലെ 10ന് കോടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. കോടല്ലൂർ ജുമാ മസ്ജിദ് സിക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.സി.പി.എം.നണിച്ചേരി ബ്രാഞ്ച് സിക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് റിട്ട.ജീവനക്കാരനാണ്. ഭാര്യ: കെ.വി.സുഹറ കീച്ചേരി. മക്കൾ: അബ്ദുൾ മുനീർ (യു.എ.ഇ), നസീമ. മരുമക്കൾ: ഖദീജ (മൊറോക്കോ ), മുസ്തഫ (തളിപ്പറമ്പ). സഹോദരങ്ങൾ: പരേതരായ മഹമൂദ്,മൂസാൻ, ഫാത്തിമ, സൈനബ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111724/abdurahman-haji)