---
title: "റേഷന്‍ അവതാളത്തില്‍; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് കുപ്പം റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചു"
english_title: "kuppam"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111687/kuppam"
published_at: "2023-04-29T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d19e04a8d1_new-copy.jpg"
keywords: []
---

# റേഷന്‍ അവതാളത്തില്‍; സര്‍ക്കാര്‍ അനാസ്ഥക്കെതിരെ യൂത്ത് ലീഗ് കുപ്പം റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധിച്ചു

> **Lead Summary:** തളിപ്പറമ്പ: സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം പാവപ്പെട്ടരുടെ ആശ്രയമായ റേഷന്‍ വിതരണം അവതാളത്തിലാക്കിയ ഇടത് ദുര്‍ഭരണത്തിനെതിരെ *മുസ്ലിം യൂത്ത് ലീഗ് കുപ്പം ശാഖ കമ്മിറ്റി നേതൃതത്ഥില്‍ കുപ്പം റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

തളിപ്പറമ്പ: സര്‍ക്കാരിന്‍റെ അനാസ്ഥ കാരണം പാവപ്പെട്ടരുടെ ആശ്രയമായ റേഷന്‍ വിതരണം അവതാളത്തിലാക്കിയ ഇടത് ദുര്‍ഭരണത്തിനെതിരെ *മുസ്ലിം യൂത്ത് ലീഗ് കുപ്പം ശാഖ കമ്മിറ്റി നേതൃതത്ഥില്‍ കുപ്പം റേഷന്‍ കടക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

തളിപ്പറമ്പ മുൻസിപ്പൽ മുസ്ലി ലീഗ് ജനറല്‍ സെക്രട്ടറി കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എൻ യു ശെഫീഖ് മുഖ്യപ്രഭാഷണം നടത്തി.ശാഖ മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് ടി പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു കെ എം മുഹമ്മദ് കുഞ്ഞി കാട്ടി യു എം ത്വയ്യിബ് യു എം അലിഅസ്കർ സമീഹ് കെ ഐ സംസാരിച്ചു.കെ എം മുഹമ്മദ് കുഞ്ഞി സ്വാഗതവും ടി കെ പി ശുഹൈബ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111687/kuppam)