---
title: "വാടിക്കല്‍ ക്കടവ് അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന ഹെല്‍പ്പര്‍ രത്‌നിക്ക് വെല്‍ഫേര്‍ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് നല്‍കി"
english_title: "yathrayayappu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111676/yathrayayappu"
published_at: "2023-04-29T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d03ad6705e_new-copy.jpg"
keywords: []
---

# വാടിക്കല്‍ ക്കടവ് അംഗന്‍വാടിയില്‍ നിന്നും വിരമിക്കുന്ന ഹെല്‍പ്പര്‍ രത്‌നിക്ക് വെല്‍ഫേര്‍ കമ്മിറ്റി നല്‍കിയ യാത്രയയപ്പ് നല്‍കി

> **Lead Summary:** വാടിക്കൽ ക്കടവ് അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന ഹെൽപ്പർ രത്നിക്ക് വെൽഫേർ കമ്മിറ്റി യാത്രയയപ്പ് നൽകി. പഞ്ചായത്തംഗം എ മുനീർ ഉപഹാരം നൽകി. ടി.ബാബു പഴയങ്ങാടി അധ്യക്ഷനായി., ശ്യാമള ടീച്ചർ, ആശവർക്കർമാരായഎൻപി ഷീല, കെപി ഷീല,, കെ പി.ഷർമ്മിള , രമ്യ , സമീന രത്നിഎന്നിവർ പ്രസംഗിച്ചു പാചക മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു

## Article Content

വാടിക്കൽ ക്കടവ് അംഗൻവാടിയിൽ നിന്നും വിരമിക്കുന്ന ഹെൽപ്പർ രത്നിക്ക് വെൽഫേർ കമ്മിറ്റി യാത്രയയപ്പ് നൽകി. പഞ്ചായത്തംഗം എ മുനീർ ഉപഹാരം നൽകി. ടി.ബാബു പഴയങ്ങാടി അധ്യക്ഷനായി., ശ്യാമള ടീച്ചർ, ആശവർക്കർമാരായഎൻപി ഷീല, കെപി ഷീല,, കെ പി.ഷർമ്മിള , രമ്യ , സമീന രത്നിഎന്നിവർ പ്രസംഗിച്ചു പാചക മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111676/yathrayayappu)