---
title: "പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അര ലക്ഷം പിഴയും ശിക്ഷ"
english_title: "peedana_case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111672/peedana_case"
published_at: "2023-04-29T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അര ലക്ഷം പിഴയും ശിക്ഷ

> **Lead Summary:** തളിപ്പറമ്പ് : പതിനൊന്ന് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് അ ഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുഞ്ഞി മംഗലം കുതി രുമ്മലിലെ പെരിയാടൻ മീത്തലെ വീട്ടിൽ പി.എം.രമേശനെ യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

## Article Content

തളിപ്പറമ്പ് : പതിനൊന്ന് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് അ ഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കുഞ്ഞി മംഗലം കുതി രുമ്മലിലെ പെരിയാടൻ മീത്തലെ വീട്ടിൽ പി.എം.രമേശനെ യാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി സി.മുജീബ് റഹ്മാൻ ശിക്ഷിച്ചത്.

പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ പതിനൊന്ന് വയസുകാരിയെയാണ് ഇയാൾ ലൈംഗികമായി പീ ഡിപ്പിച്ചത്.2018 സപ്തംബർ എട്ടിന് വൈ കുന്നേരം നാലുമണിക്കായിരു ന്നു സംഭവം. വയലിൽ അമ്മ യോടൊപ്പം എത്തിയ കുട്ടിയെ ഇയാൾ വീടിനോട് ചേർന്ന അടു ക്കളയിൽ വെച്ച് ലൈംഗീക മായി പീഡിപ്പിക്കുക യാ യിരുന്നു. അന്ന ത്തെ എസ്.ഐ. ആയിരുന്ന കെ.പി .ഷൈൻ ആണ് കേസ ന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111672/peedana_case)