കാർ വാടകയ്ക്ക് കൊണ്ടുപോയി മറിച്ച് വിറ്റു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ

കാർ വാടകയ്ക്ക് കൊണ്ടുപോയി മറിച്ച് വിറ്റു, നിരവധി കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ
Apr 28, 2023 03:55 PM | By Thaliparambu Editor

കാർ വാടകയ്ക്ക് കൊണ്ടുപോയി മറച്ചുവിറ്റ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ കണ്ണപുരം പോലീസ് പിടികൂടി. മയ്യിൽ നാറാത്ത് കുമ്മായക്കടവ് സ്വദേശി ഖദീജ മൻസിൽ എ പി നിഹാദിനെ(24)യാണ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഒളിവിൽ കഴിയുകയായിരുന്നു പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ വീട് വളഞ്ഞ പോലീസ് വീടിന്റെ മുകളിലെ ബാത്റൂമിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. കഴിഞ്ഞവർഷം നവംബറിൽ കണ്ണപുരം സ്വദേശിനിയുടെ കാർ കല്യാണ ആവശ്യത്തിനെന്നു പറഞ്ഞു എടുത്ത ശേഷം പ്രതി മലപ്പുറം സ്വദേശിക്ക് ഉടമ അറിയാതെ പണയപ്പെടുത്തുകയായിരുന്നു. പിന്നീട് പണം ആവശ്യപ്പെട്ട് ഉടമയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ആയിരുന്നു.പരാതിയിൽ കണ്ണപുരം പൊലീസ് കേസ് എടുക്കുകയായിരുന്നു. കൂട്ടുപ്രതികളായ മറ്റു രണ്ട് പേർ അന്ന് പിടിയിലായിരുന്നു. ഇയാൾ അപ്പോൾ ഒളിവിൽ പോയി. പരിയാരത്ത് ഇയാളുടെ പേരിൽ ഒരു വണ്ടി കളവ് കേസ്, കണ്ണൂരിൽ കളവ് കേസ്, കൊലപാതക കേസ്, വാഹനത്തിൽ ആയുധം വെച്ച് യാത്ര ചെയ്തതിന് കേസ്, കാസറഗോഡ് സ്റ്റേഷൻ, പയ്യന്നൂർ സ്റ്റേഷൻ, എന്നീ സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. എസ് ഐ വിനീഷ്, എ എസ് ഐ ഗിരീഷ്, എസ് സി പി ഓ ഷീബ, സിപിഒ ഷാനിബ്, അനൂപ് ടിവി, ജവാദ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

car case

Next TV

Related Stories
ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Apr 19, 2024 09:26 PM

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

ബൂത്ത് 81(ഞാറ്റുവയല്‍) യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം...

Read More >>
കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

Apr 19, 2024 09:22 PM

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ കേസ്

കല്യാശേരിയിലെ കള്ളവോട്ട്; ആറ് പേര്‍ക്കെതിരെ...

Read More >>
മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

Apr 19, 2024 07:13 PM

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന് തുടക്കമായി

മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വിവിധ പഞ്ചായത്തുകളിലൂടെ ദ്വിദിന നേതൃപര്യടനം - ഇലക്ഷൻ ഡ്രൈവിന്...

Read More >>
16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

Apr 19, 2024 02:41 PM

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ പിഴയും

16 കാരന് നേരെ ക്രൂര ലൈംഗിക പീഡനം: യുവാവിന് 113 വർഷം തടവും 1,75000 രൂപ...

Read More >>
അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Apr 19, 2024 02:23 PM

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഞ്ചാം പീടികയിൽ വീട്ടിലെത്തിയുള്ള വോട്ടിൽ മറ്റൊരാളുടെ ഇടപെടൽ: വീഴ്ച വരുത്തിയ പോളിംഗ് ഉദ്യോഗസ്ഥർക്ക്...

Read More >>
അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

Apr 19, 2024 12:49 PM

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ പിടിയിലായി

അനധികൃത മണൽ കടത്ത്: ചാക്കിൽ നിറച്ച് കടത്തുകയായിരുന്ന മണലുമായി മൂന്നുപേർ...

Read More >>
Top Stories










News Roundup