---
title: "തളിപ്പറമ്പ് മുൻസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി"
english_title: "Udf protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111354/udf-protest"
published_at: "2023-04-27T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a91322a60f_Screenshot_20230427_204312_UC_Browser.jpg"
keywords: []
---

# തളിപ്പറമ്പ് മുൻസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി

> **Lead Summary:** വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തളിപ്പറമ്പ് മുൻസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി. ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തളിപ്പറമ്പ് മുൻസിപ്പൽ യു ഡി എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസ് മാർച്ച് നടത്തി. ഡി സി സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

പി മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. പി സി നസീർ , എ ഡി സാബൂസ്, എം വി രവീന്ദ്രൻ ,രജനി രമാനന്ദ്, അഡ്വ ടി ആർ മോഹൻദാസ് , കൊടിയിൽ സലീം തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111354/udf-protest)