---
title: "പരിയാരം സ്വദേശി പോളണ്ടിൽ നിര്യാതനായി"
english_title: "P c sharath "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111348/p-c-sharath"
published_at: "2023-04-27T20:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a88b7cdf66_IMG-20230427-WA0067.jpg"
keywords: []
---

# പരിയാരം സ്വദേശി പോളണ്ടിൽ നിര്യാതനായി

> **Lead Summary:** **പരിയാരം:** പോളണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അതിയടം മാടപ്പുറം സ്വദേശി പി.സി.ശരത്ത് ആണ് കഴിഞ്ഞ ദിവസം പോളണ്ടിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. രണ്ടു മാസമായി പോളണ്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം നാളെ വെള്ളിയാഴ്ച്ച പകല്‍ 11 ന് അതിയടത്തുള്ള സമുദായ ശ്മശാനത്തില്‍. അച്ഛന്‍: ടി.വി.രവീന്ദ്രന്‍, (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം ), അമ്മ: പി.സി.ശ്യാമള. സഹോദരി: പി.സി.ശരണ്യ.

## Article Content

**പരിയാരം:** പോളണ്ടില്‍ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ അതിയടം മാടപ്പുറം സ്വദേശി പി.സി.ശരത്ത് ആണ് കഴിഞ്ഞ ദിവസം പോളണ്ടിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. രണ്ടു മാസമായി പോളണ്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. സംസ്‌കാരം നാളെ വെള്ളിയാഴ്ച്ച പകല്‍ 11 ന് അതിയടത്തുള്ള സമുദായ ശ്മശാനത്തില്‍. അച്ഛന്‍: ടി.വി.രവീന്ദ്രന്‍, (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം ), അമ്മ: പി.സി.ശ്യാമള. സഹോദരി: പി.സി.ശരണ്യ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111348/p-c-sharath)