---
title: "നിരോധിത പ്ലാസ്റ്റിക്കിന്റെ പേരിൽ കടകളിൽ നടത്തുന്ന പരിശോധനകൾക്കെതിരെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി"
english_title: "protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111312/protest"
published_at: "2023-04-27T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a49fea71e8_acci.jfif"
keywords: []
---

# നിരോധിത പ്ലാസ്റ്റിക്കിന്റെ പേരിൽ കടകളിൽ നടത്തുന്ന പരിശോധനകൾക്കെതിരെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ചീമേനി: **നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ പേരിൽ കടകളിൽ നടത്തുന്ന പരിശോധനങ്ങൾക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ചീമേനി യൂണിറ്റ് ടൗണിൽപ്രതിഷേധ പ്രകടനം നടത്തി. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നകേന്ദ്രങ്ങൾ എത്രയും പെട്ടെന്ന് അടച്ചു പുട്ടി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നത് വരെ .അനധികൃത പരിശോധനങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചീമേനി യൂനിറ്റ് അറിയിച്ചു. കച്ചവട സ്ഥാപാനങ്ങളെ ഭീമമായ പിഴ ചുമത്തി ദ്രോഹം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന്. യൂണിറ്റ് പ്രസിഡണ്ട് പി.കെ.അബ്ദുൾ ഖാദർ. ആവശ്യപ്പെട്ടു.

## Article Content

**ചീമേനി: **നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളുടെ പേരിൽ കടകളിൽ നടത്തുന്ന പരിശോധനങ്ങൾക്ക് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ചീമേനി യൂണിറ്റ് ടൗണിൽപ്രതിഷേധ പ്രകടനം നടത്തി. നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നകേന്ദ്രങ്ങൾ എത്രയും പെട്ടെന്ന് അടച്ചു പുട്ടി ബദൽ സംവിധാനങ്ങൾ ഒരുക്കുന്നത് വരെ .അനധികൃത പരിശോധനങ്ങൾ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി ചീമേനി യൂനിറ്റ് അറിയിച്ചു. കച്ചവട സ്ഥാപാനങ്ങളെ ഭീമമായ പിഴ ചുമത്തി ദ്രോഹം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്ന്. യൂണിറ്റ് പ്രസിഡണ്ട് പി.കെ.അബ്ദുൾ ഖാദർ. ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111312/protest)