---
title: "താളം തെറ്റുന്ന റേഷൻ വിതരണം; യൂത്ത് കോൺഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു"
english_title: "youth congress protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111310/youth-congress-protest"
published_at: "2023-04-27T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a483e72ee8_news-card.jpg"
keywords: []
---

# താളം തെറ്റുന്ന റേഷൻ വിതരണം; യൂത്ത് കോൺഗ്രസ്സ് ജില്ലാ സപ്ലൈ ഓഫീസ് ഉപരോധിച്ചു

> **Lead Summary:** താളം തെറ്റുന്ന റേഷൻ വിതരണം, നിരന്തരം പ്രവർത്തന രഹിതമാവുന്ന ഇ- പോസ് മിഷീനുകൾ, അവകാശ നിഷേധത്തിൻ്റെ പുതിയ കരുതൽ, പൂട്ടിയിടലുകൾ തുടരുന്ന റേഷൻ വിതരണ പ്രതിസന്ധിയിൽ; പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ല കമ്മിറ്റി ജില്ല സപ്ലെ ഓഫീസറെ ഉപരോധിച്ചു.ജില്ലാ പ്രസിഡന്റ്‌ (ഇൻ ചാർജ് ) വി രാഹുൽ,ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയൻ, കെ പ്രശാന്ത് മാസ്റ്റർ, അനൂപ് തന്നട, വരുൺ എംകെ, നികേത് നാറാത്ത്, അൻസിൽ വാഴപള്ളിൽ,അഷിത്ത് അശോകൻ, സുരാഗ് പരിയാരം തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

താളം തെറ്റുന്ന റേഷൻ വിതരണം, നിരന്തരം പ്രവർത്തന രഹിതമാവുന്ന ഇ- പോസ് മിഷീനുകൾ, അവകാശ നിഷേധത്തിൻ്റെ പുതിയ കരുതൽ, പൂട്ടിയിടലുകൾ തുടരുന്ന റേഷൻ വിതരണ പ്രതിസന്ധിയിൽ; പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ല കമ്മിറ്റി ജില്ല സപ്ലെ ഓഫീസറെ ഉപരോധിച്ചു.ജില്ലാ പ്രസിഡന്റ്‌ (ഇൻ ചാർജ് ) വി രാഹുൽ,ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയൻ, കെ പ്രശാന്ത് മാസ്റ്റർ, അനൂപ് തന്നട, വരുൺ എംകെ, നികേത് നാറാത്ത്, അൻസിൽ വാഴപള്ളിൽ,അഷിത്ത് അശോകൻ, സുരാഗ് പരിയാരം തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111310/youth-congress-protest)