---
title: "മകന്റെ വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി"
english_title: "help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111279/help-for-irpc"
published_at: "2023-04-27T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a254a25364_acci.jfif"
keywords: []
---

# മകന്റെ വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി

> **Lead Summary:** ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി. തുക സി പി ഐ(എം) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ സി പി ഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ദിനേശൻ, പി.കെ.സന്തോഷ്, ഐ ആർ പി സി വേശാല ഗ്രൂപ്പ് കമ്മറ്റി അംഗം കണിയാരത്ത് സന്തോഷ് കുമാർ, പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് ഐ ആർ പി സി ക്ക് ധനസഹായം നൽകി. തുക സി പി ഐ(എം) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ സി പി ഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ദിനേശൻ, പി.കെ.സന്തോഷ്, ഐ ആർ പി സി വേശാല ഗ്രൂപ്പ് കമ്മറ്റി അംഗം കണിയാരത്ത് സന്തോഷ് കുമാർ, പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111279/help-for-irpc)