---
title: "പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്, തളിപ്പറമ്പിൽ രണ്ട് കുട്ടികൾ പിടിയിലായി, വാഹന ഉടമകൾക്ക് 32,000 രൂപ വീതം പിഴ"
english_title: "child drivers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111278/child-drivers"
published_at: "2023-04-27T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a23dba397d_1.jfif"
keywords: []
---

# പ്രായപൂർത്തിയാകാതെ ഡ്രൈവിംഗ്, തളിപ്പറമ്പിൽ രണ്ട് കുട്ടികൾ പിടിയിലായി, വാഹന ഉടമകൾക്ക് 32,000 രൂപ വീതം പിഴ

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്. ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി. കെ എൽ 13 എച്ച് 8725 ബൈക്ക് ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ , കെ എൽ 59 എസ് 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാസിയ സൈദ് എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ രണ്ട് കുട്ടി ഡ്രൈവർമാർ കൂടി പിടിയിൽ.എസ് ഐ നാരായണൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇവർ കുടുങ്ങിയത്. ആർ സി ഉടമസ്ഥരായ രക്ഷിതാക്കളിൽ നിന്നും 32,000 വീതം 64,000 രൂപ പിഴയായി ഈടാക്കി. കെ എൽ 13 എച്ച് 8725 ബൈക്ക് ഉടമ കരിമ്പം കണിച്ചാമൽ കുണ്ടം വളപ്പിൽ ഗണേശൻ , കെ എൽ 59 എസ് 3592 സ്കൂട്ടർ ഉടമ കുറുമാത്തൂർ ഹൈ സ്കൂൾ സമീപത്തെ റഹ്മത്ത് വില്ലയിൽ റാസിയ സൈദ് എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111278/child-drivers)