---
title: "കണ്ണൂർ സ്വദേശിനി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു"
english_title: "ashmita saji"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111229/ashmita-saji"
published_at: "2023-04-27T09:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449f0db31052_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശിനി ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

> **Lead Summary:** **ഇരിട്ടി:** കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്.

## Article Content

**ഇരിട്ടി:** കച്ചേരിക്കടവ് സ്വദേശിനിയായ വിദ്യാർത്ഥിനി ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തേക്കേൽ വീട്ടിൽ സജിമോൻ - ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർഥിനിയാണ്. അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ: ആശിഷ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111229/ashmita-saji)