---
title: "ചാരായം വാറ്റാൻ പാകപ്പെടുത്തിയ140 ലിറ്റർ വാഷുമായി മദ്ധ്യവയസ്കൻ പിടിയിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111228/arrest"
published_at: "2023-04-27T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449efa656ab6_news-card.jpg"
keywords: []
---

# ചാരായം വാറ്റാൻ പാകപ്പെടുത്തിയ140 ലിറ്റർ വാഷുമായി മദ്ധ്യവയസ്കൻ പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പന്നിയൂർ, കാലിക്കടവ്, എളമ്പേരം, കാരാക്കുടി, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാരാക്കുടി എന്ന സ്ഥലത്ത് ചന്ദ്രൻ . ഇ എന്നയാളെ കാരാക്കുടി എന്ന സ്ഥലത്തുള്ള വീടിന് സമീപം വെച്ച് 140 ലിറ്റർ വാഷ് സൂക്ഷിച്ച്‌ വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ കെ. ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

## Article Content

തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.ആർ. സജീവിന്റെ നേതൃത്വത്തിൽ പന്നിയൂർ, കാലിക്കടവ്, എളമ്പേരം, കാരാക്കുടി, ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കാരാക്കുടി എന്ന സ്ഥലത്ത് ചന്ദ്രൻ . ഇ എന്നയാളെ കാരാക്കുടി എന്ന സ്ഥലത്തുള്ള വീടിന് സമീപം വെച്ച് 140 ലിറ്റർ വാഷ് സൂക്ഷിച്ച്‌ വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം സിവിൽ എക്സൈസ് ഓഫീസർ കെ. ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111228/arrest)