---
title: "12 വർഷത്തിലധികമായി ഉത്സവ സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്ത് അൽ ഹുദ യൂത്ത് കൗൺസിൽ മാതൃകയാകുന്നു "
english_title: "al huda youth council"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111161/al-huda-youth-council"
published_at: "2023-04-26T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449216bcee16_acci.jfif"
keywords: []
---

# 12 വർഷത്തിലധികമായി ഉത്സവ സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്ത് അൽ ഹുദ യൂത്ത് കൗൺസിൽ മാതൃകയാകുന്നു 

> **Lead Summary:** 12 വർഷത്തിലധികമായി ഉത്സവ സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്ത് അൽ ഹുദ യൂത്ത് കൗൺസിൽ മാതൃകയാകുന്നു. അരവഞ്ചാൽ ഭഗവതി കാവ് ഉത്സവ സ്ഥലത്ത് കഴിഞ്ഞ 12വർഷമായി ഭക്ത ജനങ്ങൾക്ക് കുടിവെള്ളം വിതരണം നടത്തുന്നത് അൽ -ഹുദ യൂത്ത് കൗൺസിലിലെ പ്രവർത്തകരാണ്. മത സൗഹർദ്ദത്തിനു പേരുകേട്ട അരവ ഞ്ചാലിൽ എല്ലാവരും ഒത്തുചേർന്നുകൊണ്ട് നടത്തുന്ന ഈ സൽകർമ്മം ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നു. പരിപാടികൾക്ക് നേതൃത്വം നൽകിയത് നൗഫൽ, അഷ്റഫ്. യാക്കൂബ്', റംഷാദ്,ഫവാസ്, അഫ്സൽ തുടങ്ങിയവരാണ്.

## Article Content

12 വർഷത്തിലധികമായി ഉത്സവ സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്ത് അൽ ഹുദ യൂത്ത് കൗൺസിൽ മാതൃകയാകുന്നു. അരവഞ്ചാൽ ഭഗവതി കാവ് ഉത്സവ സ്ഥലത്ത് കഴിഞ്ഞ 12വർഷമായി ഭക്ത ജനങ്ങൾക്ക് കുടിവെള്ളം വിതരണം നടത്തുന്നത് അൽ -ഹുദ യൂത്ത് കൗൺസിലിലെ പ്രവർത്തകരാണ്. മത സൗഹർദ്ദത്തിനു പേരുകേട്ട അരവ ഞ്ചാലിൽ എല്ലാവരും ഒത്തുചേർന്നുകൊണ്ട് നടത്തുന്ന ഈ സൽകർമ്മം ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നു. പരിപാടികൾക്ക് നേതൃത്വം നൽകിയത് നൗഫൽ, അഷ്റഫ്. യാക്കൂബ്', റംഷാദ്,ഫവാസ്, അഫ്സൽ തുടങ്ങിയവരാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111161/al-huda-youth-council)