---
title: "കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു"
english_title: "New born baby "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/111065/new-born-baby"
published_at: "2023-04-26T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6448cc7c4e17c_Screenshot_20230426_123159_Google.jpg"
keywords: []
---

# കണ്ണൂരിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

> **Lead Summary:** **കണ്ണൂർ: **മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ -ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായികാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുലപ്പാൽ.തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടിലയിലെ മിഥുൻ -ബബിത ദമ്പതികളുടെ നാലു മാസം പ്രായമുള്ള മറ്റ ആമിയാണ് ഇന്ന് രാവിലെ തൊട്ടിലിൽ അനക്കമില്ലാതെ കിടക്കുന്നതായികാണപ്പെട്ടത്. ഉടൻ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മുലപ്പാൽ.തൊണ്ടയിൽ കുരുങ്ങിയതാകാം മരണ കാരണമെന്നാണ് പ്രാഥമിക അനുമാനം. പഴയങ്ങാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/111065/new-born-baby)