---
title: "പ്രവാസികളുടെയും ജനകീയ കൂട്ടായ്മയുടെയും പ്രയത്നത്തിലൂടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചു"
english_title: "street lights"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110962/street-lights"
published_at: "2023-04-25T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447e7a9f32a7_news-card.jpg"
keywords: []
---

# പ്രവാസികളുടെയും ജനകീയ കൂട്ടായ്മയുടെയും പ്രയത്നത്തിലൂടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചു

> **Lead Summary:**  സി എസ് ഐ ചർച്ച് -വാടിക്കൽ ക്കടവ് റോഡിൽ തെരുവ് വിളക്കില്ലാത്തതിനാൽ യാത്രക്കാരും നാട്ടുകാരും ഇരുട്ടിൽ ദുരിതം പേറുന്നതിന് പരിഹാരമായി. അൽഫലാഹ് മസ്ജിദ് മുതൽ വാടിക്കൽ ക്കടവ് വരെ പതിനൊന്നോളം എൽ ഇ ഡി ലൈറ്റുകൾ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കൾ സ്പോൺസർ ചെയ്യുകയായിരുന്നു. പഞ്ചായത്ത് പദ്ദതിയിൽ ലൈൻ വലിച്ചിരുന്നു. പത്താം വാർഡ് മെമ്പർ എ മുനീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ലൈറ്റുകൾ സ്ഥാപിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്

## Article Content

 സി എസ് ഐ ചർച്ച് -വാടിക്കൽ ക്കടവ് റോഡിൽ തെരുവ് വിളക്കില്ലാത്തതിനാൽ യാത്രക്കാരും നാട്ടുകാരും ഇരുട്ടിൽ ദുരിതം പേറുന്നതിന് പരിഹാരമായി. അൽഫലാഹ് മസ്ജിദ് മുതൽ വാടിക്കൽ ക്കടവ് വരെ പതിനൊന്നോളം എൽ ഇ ഡി ലൈറ്റുകൾ നാട്ടുകാരായ പ്രവാസി സുഹൃത്തുക്കൾ സ്പോൺസർ ചെയ്യുകയായിരുന്നു. പഞ്ചായത്ത് പദ്ദതിയിൽ ലൈൻ വലിച്ചിരുന്നു. പത്താം വാർഡ് മെമ്പർ എ മുനീറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ലൈറ്റുകൾ സ്ഥാപിച്ചു. കൂടുതൽ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110962/street-lights)