---
title: "സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് 30 ന് "
english_title: "mobile repairing class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110852/mobile-repairing-class"
published_at: "2023-04-25T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644775b38fe2a_news-card.jpg"
keywords: []
---

# സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് 30 ന് 

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര കണ്ണൂർ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ താവക്കര റോഡിലെ ഫോൺ ടെക് എജുക്കേഷൻ ഹാളിൽ ആണ് സൗജന്യ പരിശീലന ക്ലാസ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9567979567,8089828212 എന്നീ ഫോൺ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

## Article Content

**കണ്ണൂർ : **സംസ്ഥാന യുവജനക്ഷേമ ബോർഡ്, നെഹ്റു യുവകേന്ദ്ര കണ്ണൂർ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 30 ഞായറാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ താവക്കര റോഡിലെ ഫോൺ ടെക് എജുക്കേഷൻ ഹാളിൽ ആണ് സൗജന്യ പരിശീലന ക്ലാസ് നടക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9567979567,8089828212 എന്നീ ഫോൺ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110852/mobile-repairing-class)