---
title: "വെള്ളൂർ കുടക്കത്ത് നായത്തൂർ തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച പന്തൽ സമർപ്പണവും ശിവ പ്രതിമയുടെ അനാഛാദനവും നടന്നു"
english_title: "kudakkath nayathoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110812/kudakkath-nayathoor"
published_at: "2023-04-25T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64474324b5d03_acci.jfif"
keywords: []
---

# വെള്ളൂർ കുടക്കത്ത് നായത്തൂർ തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച പന്തൽ സമർപ്പണവും ശിവ പ്രതിമയുടെ അനാഛാദനവും നടന്നു

> **Lead Summary:** വെള്ളൂർ കുടക്കത്ത് നായത്തൂർ തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച പന്തൽ സമർപ്പണവും ശിവ പ്രതിമയുടെ അനാഛാദനവും സ്വാമി കൃഷ്ണാനന്ദ ഭാരതിയും ക്ഷേത്രം സ്ഥാനികൻ കുടക്കത്ത് മുകുന്ദൻ അന്തിത്തിരിയനും ചേർന്ന് നിർവഹിച്ചു മുണ്ടയിൽ കുഞ്ഞിക്കണ്ണൻ ശ്രീധരൻ കാഞ്ഞങ്ങാട് ദാമോദരപ്പണിക്കാർ എന്നിവർ പ്രസംഗിച്ചു കേരള പൂരക്കളി അക്കാദമി അംഗം വിനോദ് പണിക്കർ കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവരെ പൊന്നാടയാണ് ആദരിച്ചു സെക്രട്ടറി എൻ കൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു തിങ്കളാഴ്ച രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി തുടർന്ന് അന്നദാനവും നടന്നു

## Article Content

വെള്ളൂർ കുടക്കത്ത് നായത്തൂർ തറവാട് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിച്ച പന്തൽ സമർപ്പണവും ശിവ പ്രതിമയുടെ അനാഛാദനവും സ്വാമി കൃഷ്ണാനന്ദ ഭാരതിയും ക്ഷേത്രം സ്ഥാനികൻ കുടക്കത്ത് മുകുന്ദൻ അന്തിത്തിരിയനും ചേർന്ന് നിർവഹിച്ചു മുണ്ടയിൽ കുഞ്ഞിക്കണ്ണൻ ശ്രീധരൻ കാഞ്ഞങ്ങാട് ദാമോദരപ്പണിക്കാർ എന്നിവർ പ്രസംഗിച്ചു കേരള പൂരക്കളി അക്കാദമി അംഗം വിനോദ് പണിക്കർ കുഞ്ഞിക്കണ്ണൻ കയ്യൂർ എന്നിവരെ പൊന്നാടയാണ് ആദരിച്ചു സെക്രട്ടറി എൻ കൃഷ്ണൻ ചടങ്ങിന് സ്വാഗതം പറഞ്ഞു തിങ്കളാഴ്ച രാവിലെ മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തി തുടർന്ന് അന്നദാനവും നടന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110812/kudakkath-nayathoor)