---
title: " മത്സ്യ മാർക്കറ്റിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേർ അറസ്റ്റിൽ"
english_title: "arrest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110686/arrest"
published_at: "2023-04-24T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644646d5f2d53_ed47d720-f3a0-47e0-921d-34b8aeb7e071.jfif"
keywords: []
---

#  മത്സ്യ മാർക്കറ്റിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേർ അറസ്റ്റിൽ

> **Lead Summary:** **വളപട്ടണം;**പാപ്പിനിശേരി മത്സ്യ മാർക്കറ്റിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേർ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി മുഹമ്മദ്, ചെറുകുന്നിലെ അബൂബക്കർ ,അഴീക്കോട് സ്വദേശികളായ സവാഹീർ, നിഷാം, കീരിയാട് സ്വദേശി ഉനൈസ് എന്നിവരെയാണ് എസ്.ഐ. സജീവനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 11,810 രൂപയും പോലീസ് കണ്ടെടുത്തു.

## Article Content

**വളപട്ടണം;**പാപ്പിനിശേരി മത്സ്യ മാർക്കറ്റിൽ പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന അഞ്ച് പേർ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി മുഹമ്മദ്, ചെറുകുന്നിലെ അബൂബക്കർ ,അഴീക്കോട് സ്വദേശികളായ സവാഹീർ, നിഷാം, കീരിയാട് സ്വദേശി ഉനൈസ് എന്നിവരെയാണ് എസ്.ഐ. സജീവനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത് നിന്നും 11,810 രൂപയും പോലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110686/arrest)