---
title: "മൈലാഞ്ചി ഫാമിലി ക്വിസ് മത്സരം സീസൺ 3: വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു"
english_title: "mylanchi family quiz"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110633/mylanchi-family-quiz"
published_at: "2023-04-24T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644602b64b7f9_acci.jfif"
keywords: []
---

# മൈലാഞ്ചി ഫാമിലി ക്വിസ് മത്സരം സീസൺ 3: വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു

> **Lead Summary:** മൈലാഞ്ചി ഫാമിലി ക്വിസ് മത്സരം സീസൺ 3 2023 വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ഷബീർഅലി കൂവൻസിയുടെ അദൃക്ഷതയിൽ ബഷീർ അസ്ഹരി പന്നിയൂർ 2 പേര്‍ക്ക് ഒരേ പോയന്റ് ഉള്ളതിനാല്‍ വിജയിയെ നെറുക്കെടുപ്പിലൂടെ കണ്ടെത്തി ഒന്നാം സമ്മാനം ഷസയും രണ്ടാം സമ്മാനം ഷിഫാനയും അർഹനായി. സമ്മാന വിതരണം ഇബ്രാഹിം cp നിർവഹിച്ചു. സൈഫു ,ആരിഫ, സൗജത്ത്, നഫ്സീറ ,എന്നിവർ സംബന്ധിച്ചു

## Article Content

മൈലാഞ്ചി ഫാമിലി ക്വിസ് മത്സരം സീസൺ 3 2023 വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. ക്വിസ് മാസ്റ്റർ ഷബീർഅലി കൂവൻസിയുടെ അദൃക്ഷതയിൽ ബഷീർ അസ്ഹരി പന്നിയൂർ 2 പേര്‍ക്ക് ഒരേ പോയന്റ് ഉള്ളതിനാല്‍ വിജയിയെ നെറുക്കെടുപ്പിലൂടെ കണ്ടെത്തി ഒന്നാം സമ്മാനം ഷസയും രണ്ടാം സമ്മാനം ഷിഫാനയും അർഹനായി. സമ്മാന വിതരണം ഇബ്രാഹിം cp നിർവഹിച്ചു. സൈഫു ,ആരിഫ, സൗജത്ത്, നഫ്സീറ ,എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110633/mylanchi-family-quiz)