---
title: "സ്കൂട്ടർ മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്"
english_title: "Payyannur police have intensified their probe into the scooter theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/11049/payyannur-police-have-intensified-their-probe-into-the-scooter-theft"
published_at: "2021-11-16T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619364fdf33fb_bike_robbery.jpg"
keywords: []
---

# സ്കൂട്ടർ മോഷ്ടാവിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്

> **Lead Summary:** **പയ്യന്നൂര്‍: **സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

## Article Content

**പയ്യന്നൂര്‍: **സ്‌കൂട്ടര്‍ മോഷ്ടാവിനെതേടി പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

കഴിഞ്ഞ അഞ്ചിന് രാത്രി 10 നും ആറിന് പകല്‍ 11 നും ഇടയിയില്‍ വെള്ളൂര്‍ കണ്ടോത്തെ തൈവളപ്പില്‍ സതീശന്റെ ലൈക്ക് ബേക്കറിക്ക് മുന്നില്‍ പാര്‍ക്ക് ചെയ്ത അദ്ദേഹത്തിന്റെ കെ.എല്‍-617 നമ്പര്‍ സുസൂക്കി അക്‌സിസ് സ്‌കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.

കള്ളന്റെ ദൃശ്യം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/11049/payyannur-police-have-intensified-their-probe-into-the-scooter-theft)