---
title: "നിർധന കുടുംബത്തിലെ സ്ത്രീക്ക് വേണ്ടിയുള്ള സലാമത്ത് നഗർ ചികിത്സാ സഹായം കൈമാറി"
english_title: "salamath nagar "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110484/salamath-nagar"
published_at: "2023-04-23T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444b19c08165_acci.jfif"
keywords: []
---

# നിർധന കുടുംബത്തിലെ സ്ത്രീക്ക് വേണ്ടിയുള്ള സലാമത്ത് നഗർ ചികിത്സാ സഹായം കൈമാറി

> **Lead Summary:** **തളിപ്പറമ്പ : ** സലാമത്ത് നഗർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വാർഡിലുള്ള നിർദ്ധന കുടുംബത്തിലെ സ്ത്രീക്ക് വേണ്ടിയുള്ള ചികിത്സാ ധനസഹായം 1,400,70/രൂപ (ഒരു ലക്ഷത്തി നാൽപതിനായിരത്തി എഴുപത് രൂപ) മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി മുഹമ്മദ്‌ ഇക്ബാൽ വാർഡ് കൗൺസിലർ പി കെ സാഹിദയ്ക്ക് കൈമാറി, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി മുസ്തഫ, സെക്രട്ടറി മുനീർ ജെന്റ്സ്, ട്രഷറർ മുസ്തഫ ജെ എഫ് സി, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹിയായ ഹനീഫ് പികെ , ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ കൊടിയിൽ, സഹായ കമ്മിറ്റി കോർഡിനേറ്റർമരായ ഷബീർ മുക്കോല, റംസാൻ ഷരീഫ്, സമീർ കെ, തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**തളിപ്പറമ്പ : ** സലാമത്ത് നഗർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വാർഡിലുള്ള നിർദ്ധന കുടുംബത്തിലെ സ്ത്രീക്ക് വേണ്ടിയുള്ള ചികിത്സാ ധനസഹായം 1,400,70/രൂപ (ഒരു ലക്ഷത്തി നാൽപതിനായിരത്തി എഴുപത് രൂപ) മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം പി മുഹമ്മദ്‌ ഇക്ബാൽ വാർഡ് കൗൺസിലർ പി കെ സാഹിദയ്ക്ക് കൈമാറി, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി മുസ്തഫ, സെക്രട്ടറി മുനീർ ജെന്റ്സ്, ട്രഷറർ മുസ്തഫ ജെ എഫ് സി, യൂത്ത് ലീഗ് മുനിസിപ്പൽ ഭാരവാഹിയായ ഹനീഫ് പികെ , ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ കൊടിയിൽ, സഹായ കമ്മിറ്റി കോർഡിനേറ്റർമരായ ഷബീർ മുക്കോല, റംസാൻ ഷരീഫ്, സമീർ കെ, തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110484/salamath-nagar)