---
title: "നാഷണൽ ഫിലിം അക്കാദമിയുടെ രത്ന പുരസ്കാരം സുരേഷ് അന്നൂരിന്"
english_title: "suresh annoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110127/suresh-annoor"
published_at: "2023-04-21T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64420e0ef3fc5_news-card.jpg"
keywords: []
---

# നാഷണൽ ഫിലിം അക്കാദമിയുടെ രത്ന പുരസ്കാരം സുരേഷ് അന്നൂരിന്

> **Lead Summary:** നാഷണൽ ഫിലിം അക്കാദമിയുടെ രത്ന പുരസ്കാരം സുരേഷ് അന്നൂരിന്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾകൊള്ളുന്ന ദി ലോക്ക്, മദർ ലീഫ് എന്നീ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയതിനാണ് ഈ അംഗീകാരം. ഏപ്രിൽ 26ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് അവാർഡ് സമ്മാനിക്കും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂർ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകൻ ആണ്.

## Article Content

നാഷണൽ ഫിലിം അക്കാദമിയുടെ രത്ന പുരസ്കാരം സുരേഷ് അന്നൂരിന്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ ഉൾകൊള്ളുന്ന ദി ലോക്ക്, മദർ ലീഫ് എന്നീ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയതിനാണ് ഈ അംഗീകാരം. ഏപ്രിൽ 26ന് തിരുവനന്തപുരം ഭാരത് ഭവനിൽ വെച്ച് അവാർഡ് സമ്മാനിക്കും. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഡോട്ട് ചിത്രകാരനുമായ സുരേഷ് അന്നൂർ കരിവെള്ളൂർ എ വി സ്മാരക ഗവ ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകൻ ആണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110127/suresh-annoor)