---
title: "എംഎസ്എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ലീഡേർസ് മീറ്റും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു"
english_title: "iftar meet"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110126/iftar-meet"
published_at: "2023-04-21T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64420d2470c3a_acci.jfif"
keywords: []
---

# എംഎസ്എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ലീഡേർസ് മീറ്റും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു

> **Lead Summary:** എംഎസ്എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ FACE TO FACE ലീഡേഴ്സ് മീറ്റും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇക്ബാൽ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി മഹമൂദ് അള്ളാംകുളം,മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പിസി നസീർ മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം പി.മുഹമ്മദ് ഇഖ്ബാൽഎം എസ് എഫ് ജില്ല ജന:സെക്രട്ടറി ജാസിർ പെരുവണ, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കെ.മുസ്തഫ ഹാജി, കെ.വി അബൂബക്കർ ഹാജി, കൊടിയിൽ സലീം ,മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ, യൂത്ത്ലീഗ് ജില്ല വൈസ്.പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മണ്ഡലം ജന:സെക്രട്ടറി എൻ യു ശഫീഖ്മാസ്റ്റർ, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ്, ജന:സെക്രട്ടറി എൻ എ സിദ്ധീഖ്, അഷ്റഫ് ബപ്പു,ഗാന്ധി സിദ്ധീഖ് ,ജാബിർ തങ്ങൾ, പി.പി ഇസ്മായിൽ, എൻ അബു, പി.പി മുഹമ്മദ് നിസാർ, ജാഫർ ഒലിയൻ, ഉസ്മാൻ കൊമ്മച്ചി, ഷബീർ മുക്കോല, ഷഫീഖ് പി.എ.വി ,ഇസ്ഹാഖ് ഫാറൂഖ് നഗർ, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ തുടങ്ങിയവർ സംബന്ധിച്ചു. മുനിസിപ്പൽ പ്രസിഡന്റ് അജ്മൽ പാറാട് സ്വാഗതവും ട്രഷറർ മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു.

## Article Content

എംഎസ്എഫ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ FACE TO FACE ലീഡേഴ്സ് മീറ്റും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ നജാഫ് ഉദ്ഘാടനം ചെയ്തു. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷജീർ ഇക്ബാൽ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി മഹമൂദ് അള്ളാംകുളം,മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പിസി നസീർ മുസ്ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം പി.മുഹമ്മദ് ഇഖ്ബാൽഎം എസ് എഫ് ജില്ല ജന:സെക്രട്ടറി ജാസിർ പെരുവണ, മുസ്ലിം ലീഗ് മണ്ഡലം ഭാരവാഹികളായ കെ.മുസ്തഫ ഹാജി, കെ.വി അബൂബക്കർ ഹാജി, കൊടിയിൽ സലീം ,മുസ്ലിം ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ, യൂത്ത്ലീഗ് ജില്ല വൈസ്.പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മണ്ഡലം ജന:സെക്രട്ടറി എൻ യു ശഫീഖ്മാസ്റ്റർ, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് പി.എ ഇർഫാൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ്, ജന:സെക്രട്ടറി എൻ എ സിദ്ധീഖ്, അഷ്റഫ് ബപ്പു,ഗാന്ധി സിദ്ധീഖ് ,ജാബിർ തങ്ങൾ, പി.പി ഇസ്മായിൽ, എൻ അബു, പി.പി മുഹമ്മദ് നിസാർ, ജാഫർ ഒലിയൻ, ഉസ്മാൻ കൊമ്മച്ചി, ഷബീർ മുക്കോല, ഷഫീഖ് പി.എ.വി ,ഇസ്ഹാഖ് ഫാറൂഖ് നഗർ, ഖൈസ് കുപ്പം, ഫവാസ് ഫാറൂഖ് നഗർ തുടങ്ങിയവർ സംബന്ധിച്ചു. മുനിസിപ്പൽ പ്രസിഡന്റ് അജ്മൽ പാറാട് സ്വാഗതവും ട്രഷറർ മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110126/iftar-meet)