---
title: "സ: സി. കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു."
english_title: "C kannan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110093/c-kannan"
published_at: "2023-04-20T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644173dfaa563_IMG-20230420-WA0068.jpg"
keywords: []
---

# സ: സി. കണ്ണൻ അനുസ്മരണം സംഘടിപ്പിച്ചു.

> **Lead Summary:** **ചട്ടുകപ്പാറ: **സി ഐ ടി യു സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉൽഘാടനം ചെയ്തു.സി ഐ ടി യു ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

## Article Content

**ചട്ടുകപ്പാറ: **സി ഐ ടി യു സ്ഥാപക നേതാക്കളിലൊളായ സ: സി.കണ്ണൻ്റെ പതിനേഴാം ചരമവാർഷികത്തിൻ്റെ ഭാഗമായി സി ഐ ടി യു മയ്യിൽ ഏറിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉൽഘാടനം ചെയ്തു.സി ഐ ടി യു ഏറിയ സെക്രട്ടറി എ.ബാലകൃഷ്ണൻ അദ്ധ്യക്ഷ്യം വഹിച്ചു. ഏറിയ പ്രസിഡണ്ട് കെ.നാണു സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ കെ.രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110093/c-kannan)