---
title: "ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "iftar kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/110029/iftar-kit"
published_at: "2023-04-20T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64412b18308da_acci.jfif"
keywords: []
---

# ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി ജില്ലയിലെ 250ഓളം കുടുംബ്ബങ്ങൾക്ക് വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റിന്റെ തളിപ്പറമ്പ മണ്ഡലതല ഉദ്ഘാടനം ബക്കളത്ത് വെച്ച് നടന്നു. യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി മുഹ്സിൻ ബക്കളത്തി ന്റെ ആന്ധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്ടറി മുസ്തഫ കൊടിപ്പോയിൽ ബക്കളം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മുസ്തഫ.എ ക്ക് കൈമാറി ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്ടറി സമദ് കടമ്പേരി മുഖ്യാതിഥിയായി. ആന്തുർ മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദലി. കെ. ബക്കളം ബക്കളം ശാഖ മുസ്ലീം ലീഗ് നേതാകളായ കബീർ. ബി, അബ്ദുൽ ഖദർ.പി. പി, യൂനുസ്.ടി.കെ, യൂത്ത് ലീഗ് എം എസ് എഫ് ഭാരവാഹികളായ സാഹിദ്. സി, ഹബീബ്. എ. ടി, ശമ്മാസ്. പി. പി, മുബാറക്. സി, തുടങ്ങിയവർ പങ്കെടുത്തു. വിവിധ മുനിസിപ്പൽ/ പഞ്ചായത്തുകൾക്കായി സി. കെ മുഹമ്മദലി, സഈദ് പന്നിയൂർ, ജാബിർ പട്ടയം, നദീർ മയ്യിൽ, മുനീബ് കുറ്റിയാട്ടൂർ, , ഇർഫാൻ പെരുമളബാദ്, അഷ്‌റഫ്‌ പരിയാരം, നൗഷാദ് തളിപ്പറമ്പ, അനസ് കടമ്പേരി എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.

## Article Content

**തളിപ്പറമ്പ: **ഉമ്മുൽ ഖുവൈൻ കെഎംസിസി കണ്ണൂർ ജില്ല കമ്മറ്റി ജില്ലയിലെ 250ഓളം കുടുംബ്ബങ്ങൾക്ക് വിതരണം ചെയ്യുന്ന പെരുന്നാൾ കിറ്റിന്റെ തളിപ്പറമ്പ മണ്ഡലതല ഉദ്ഘാടനം ബക്കളത്ത് വെച്ച് നടന്നു. യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി മുഹ്സിൻ ബക്കളത്തി ന്റെ ആന്ധ്യക്ഷതയിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം ജനറൽ സെക്ടറി മുസ്തഫ കൊടിപ്പോയിൽ ബക്കളം ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് മുസ്തഫ.എ ക്ക് കൈമാറി ഉദ്ഘടനം ചെയ്തു. മുസ്ലിം ലീഗ് തളിപ്പറമ്പ മണ്ഡലം സെക്ടറി സമദ് കടമ്പേരി മുഖ്യാതിഥിയായി. ആന്തുർ മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ മുഹമ്മദലി. കെ. ബക്കളം ബക്കളം ശാഖ മുസ്ലീം ലീഗ് നേതാകളായ കബീർ. ബി, അബ്ദുൽ ഖദർ.പി. പി, യൂനുസ്.ടി.കെ, യൂത്ത് ലീഗ് എം എസ് എഫ് ഭാരവാഹികളായ സാഹിദ്. സി, ഹബീബ്. എ. ടി, ശമ്മാസ്. പി. പി, മുബാറക്. സി, തുടങ്ങിയവർ പങ്കെടുത്തു. വിവിധ മുനിസിപ്പൽ/ പഞ്ചായത്തുകൾക്കായി സി. കെ മുഹമ്മദലി, സഈദ് പന്നിയൂർ, ജാബിർ പട്ടയം, നദീർ മയ്യിൽ, മുനീബ് കുറ്റിയാട്ടൂർ, , ഇർഫാൻ പെരുമളബാദ്, അഷ്‌റഫ്‌ പരിയാരം, നൗഷാദ് തളിപ്പറമ്പ, അനസ് കടമ്പേരി എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/110029/iftar-kit)