---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി"
english_title: "Gold seized again from Kannur airport"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/10994/gold-seized-again-from-kannur-airport"
published_at: "2021-11-16T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61933e595fb58_site banner.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.

## Article Content

**കണ്ണൂർ: **കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി.

ഷാർജയിൽ നിന്നെത്തിയ കണ്ണൂർ ആറളം സ്വദേശി ഫാസിലിന്റെ കൈവശം നിന്നാണ് 51 ലക്ഷം രൂപ വിലവരുന്ന 1040 ഗ്രാം സ്വർണം കണ്ണൂർ എയർ കസ്റ്റംസും ഡിആർഐയും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/10994/gold-seized-again-from-kannur-airport)