---
title: "നിർദ്ധന കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി"
english_title: "eid kit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109917/eid-kit"
published_at: "2023-04-20T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b9b3dd015_news-card.jpg"
keywords: []
---

# നിർദ്ധന കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും ഇഫ്താർ സംഗമവും നടത്തി

> **Lead Summary:** സലാമത്ത് നഗർ വാർഡ് മുസ്ലിം ലീഗ് | യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസക്ക് സമീപമുള്ള വൈറ്റ് ഗാർഡിന്റെ ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ വെച്ച് വാർഡിലെ നിർദ്ധന കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും തുടർന്ന് ഇഫ്താർ സംഗമവും നടന്നു. പെരുന്നാൾ കിറ്റ് വിതരണോത്ഘാടനം മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ സാഹിബ് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി മുസ്തഫയ്ക്ക് നൽകി നിർവഹിച്ചു. അബുദാബി KMCC പ്രതിനിധി ഷക്കീർ കെ ടി, മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ സിദ്ദിഖ് ഗാന്ധി, അബു നാലാമുറ്റം, മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ്പ്രസിഡന്റ് ജാഫർ ഓലിയൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നൗഷാദ് കെ പി, മുനീർ ജെന്റ്സ്, ഹനീഫ പി കെ , മൻസൂർ കൊടിയിൽ, സാലി പി കെ, ജുനൈദ് കെ, തുടങ്ങിയവർ പങ്കെടുത്തു

## Article Content

സലാമത്ത് നഗർ വാർഡ് മുസ്ലിം ലീഗ് | യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്രസക്ക് സമീപമുള്ള വൈറ്റ് ഗാർഡിന്റെ ഇഫ്തിറാഹ ഇഫ്താർ ടെന്റിൽ വെച്ച് വാർഡിലെ നിർദ്ധന കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും തുടർന്ന് ഇഫ്താർ സംഗമവും നടന്നു. പെരുന്നാൾ കിറ്റ് വിതരണോത്ഘാടനം മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ സാഹിബ് വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സി മുസ്തഫയ്ക്ക് നൽകി നിർവഹിച്ചു. അബുദാബി KMCC പ്രതിനിധി ഷക്കീർ കെ ടി, മുനിസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ സിദ്ദിഖ് ഗാന്ധി, അബു നാലാമുറ്റം, മണ്ഡലം യൂത്ത് ലീഗ് സീനിയർ വൈസ്പ്രസിഡന്റ് ജാഫർ ഓലിയൻ, യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് നൗഷാദ് കെ പി, മുനീർ ജെന്റ്സ്, ഹനീഫ പി കെ , മൻസൂർ കൊടിയിൽ, സാലി പി കെ, ജുനൈദ് കെ, തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109917/eid-kit)