---
title: "അവാക് സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി"
english_title: "awak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109916/awak"
published_at: "2023-04-20T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b6f1e6034_IMG-20230420-WA0009.jpg"
keywords: []
---

# അവാക് സംസ്ഥാന തല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

> **Lead Summary:** **കണ്ണൂർ:** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക് ) 2023 വർഷ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഗായിക സ്മിത വിജയന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന്, ജില്ലാ ജോ. സെക്രട്ടറി കെ.പി. സൂരജ് , എൻ.ഷീജ എന്നിവർ പ്രസംഗിച്ചു.

## Article Content

**കണ്ണൂർ:** ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക് ) 2023 വർഷ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു. സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ട് ഗായിക സ്മിത വിജയന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന്, ജില്ലാ ജോ. സെക്രട്ടറി കെ.പി. സൂരജ് , എൻ.ഷീജ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109916/awak)