---
title: "എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു"
english_title: "sdtu mottambram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109914/sdtu-mottambram"
published_at: "2023-04-20T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6440b5b779046_acci.jfif"
keywords: []
---

# എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

> **Lead Summary:** എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രസിഡന്റ് : മുഹമ്മദാലി നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സലാം സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ശരീദ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ഏരിയ സെക്രട്ടറി സിനാൻ മാടായി മുഖ്യപ്രഭാഷണം നടത്തി. റിയാസ് നന്ദി പറഞ്ഞു.

## Article Content

എസ് ഡി ടി യു മൊട്ടാമ്പ്രം യൂണിറ്റ് തൊഴിലാളികൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ലാ പ്രസിഡണ്ട് പ്രസിഡന്റ് : മുഹമ്മദാലി നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി സലാം സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ശരീദ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ഏരിയ സെക്രട്ടറി സിനാൻ മാടായി മുഖ്യപ്രഭാഷണം നടത്തി. റിയാസ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109914/sdtu-mottambram)