---
title: ""ഹദിയത്തുൽ ഈദ് 23" പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നടന്നു "
english_title: "hadiyathul eid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109871/hadiyathul-eid"
published_at: "2023-04-19T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64400e24a2bd9_acci.jfif"
keywords: []
---

# "ഹദിയത്തുൽ ഈദ് 23" പെരുന്നാൾ കിറ്റ് വിതരണോദ്ഘാടനം നടന്നു 

> **Lead Summary:** തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ 2004-2005 10 ജെ ഡിവിഷൻ 'മഹബ്ബ' ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഹദിയ്യത്തുൽ ഈദ് പെരുന്നാൾ കിറ്റ് വിതരണം നടത്തി.തളിപ്പറമ്പ നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ് ഉദ്ഘാടനം ചെയ്തു. കെ കെ പി മുഹമ്മദ് കുഞി മാസ്റ്റർ,ഷാഫി,നൗഷാദ്,ശിഹാബ്,ജാവിദ് തുടങ്ങിയവർ സംബന്ധിച്ചു.നാൽപതോളം കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റ് നൽകിയത്.

## Article Content

തളിപ്പറമ്പ സീതി സാഹിബ്‌ ഹയർ സെക്കന്ററി സ്കൂൾ 2004-2005 10 ജെ ഡിവിഷൻ 'മഹബ്ബ' ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഹദിയ്യത്തുൽ ഈദ് പെരുന്നാൾ കിറ്റ് വിതരണം നടത്തി.തളിപ്പറമ്പ നഗരസഭ കൗൺസിലർ സി മുഹമ്മദ്‌ സിറാജ് ഉദ്ഘാടനം ചെയ്തു. കെ കെ പി മുഹമ്മദ് കുഞി മാസ്റ്റർ,ഷാഫി,നൗഷാദ്,ശിഹാബ്,ജാവിദ് തുടങ്ങിയവർ സംബന്ധിച്ചു.നാൽപതോളം കുടുംബങ്ങൾക്കാണ് പെരുന്നാൾ കിറ്റ് നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109871/hadiyathul-eid)