---
title: "തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളം നവീകരണപ്രവൃത്തി ഉത്ഘാടനം ചെയ്തു"
english_title: "pond"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/109800/pond"
published_at: "2023-04-19T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb6d233fff_acci.jfif"
keywords: []
---

# തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളം നവീകരണപ്രവൃത്തി ഉത്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 3- വാർഡായ പുഴകുളങ്ങരയിലെ പൊതു കുളം നവീകരണ പ്രവൃത്തിയുടെ ഉത്ഘാടനം വാർഡ്‌ കൗൺസിലർ സി സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ നിർവഹിച്ചു. ചടങ്ങിൽ കെ വി രവി സ്വാഗതം ആശംസിച്ചു. നഗരസഭാ കൗൺസിലർ ഒ സുഭാഗ്യം, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ, ഓവർസിയർ സുമിത എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ 3- വാർഡായ പുഴകുളങ്ങരയിലെ പൊതു കുളം നവീകരണ പ്രവൃത്തിയുടെ ഉത്ഘാടനം വാർഡ്‌ കൗൺസിലർ സി സുരേഷ്‌കുമാറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ് നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ നിർവഹിച്ചു. ചടങ്ങിൽ കെ വി രവി സ്വാഗതം ആശംസിച്ചു. നഗരസഭാ കൗൺസിലർ ഒ സുഭാഗ്യം, മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ, ഓവർസിയർ സുമിത എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/109800/pond)